padmanabhavan-100

പ​ന്മ​ന: പൊൻ​മ​ന കൊ​ച്ചു​തെ​രു​വിൽ പ​ത്മ​നാ​ഭൻ (റി​ട്ട. ഐ.ആർ.ഇ ജീ​വ​ന​ക്കാ​രൻ​-100) നി​ര്യാ​ത​നാ​യി. ഭാ​ര്യ: പ​രേ​ത​യാ​യ ശാ​ര​ദ. മ​ക്കൾ: വ​ത്സ​ല, വ​ത്സ​ലൻ, രാ​ജേ​ന്ദ്രൻ, ര​വീ​ന്ദ്രൻ, ശ​കു​ന്ത​ള, അ​നി​ത. മ​രു​മ​ക്കൾ: സ​ത്യാ​ന​ന്ദൻ, ഉ​ഷാ​കു​മാ​രി, പു​ഷ്​പ​ജ, ര​മ​ണി, ശ​ശി, കോ​മ​ളൻ.