sasidharan-ponnan

വർക്കല: ചെറുകുന്നം സ്റ്റാർലെയിൻ പ്ലാവിളവീട്ടിൽ ശശിധരൻപൊന്നൻ (60) അമേരിക്കയിലെ ന്യൂഹെൻവനിൽ നിര്യാതനായി. ഹരിഹരപുരം നെടിയവിളവീട്ടിൽ പരേതരായ പൊന്നന്റെയും നല്ലയുടെയും മകനാണ്. ഭാര്യ: ഡോ. പ്രസന്നശശിധരൻ. മക്കൾ: സന്ദീപ് കുമാർ.എസ്.പി, പ്രിയശശിധരൻ. സംസ്ക്കാരം അമേരിക്കയിൽ നടന്നു. സഞ്ചയനം: ഇന്ന് രാവിലെ 9ന്.