pic

ദുബായ്: ഗൾഫിൽ കൊവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു. കാസർകോട് സ്വദേശി മധുസൂദനൻ ആണ് ദുബായിൽ മരിച്ചത്. ഇതോടെ ഇന്ന് കൊവിഡ് ബാധിച്ച് വിദേശത്ത് മരിച്ച മലയാളികളുടെ എണ്ണം മൂന്നായി.