ആര്യനാട്:കുളപ്പട വാലുകോണം പ്രസന്നഭവനിൽ ദിവാകരൻ നായർ (77)നിര്യാതനായി.ഭാര്യ:വിശാലാക്ഷി.മക്കൾ:പ്രസന്നകുമാരി, പരേതയായ ശശികല,രേഖ,സുധ.മരുമക്കൾ:മോഹനൻ നായർ, രവീന്ദ്രൻ,സുധാകരൻ,സുകുമാരൻ.സഞ്ചയനം:ഞായറാഴ്ച രാവിലെ 9 ന്.