നെയ്യാറ്റിൻകര: അരുവിപ്പുറം ശ്രീനാണി ആശാൻ കുടുംബ സമിതി പ്രവർത്തകർ നിർമ്മിച്ച മാസ്‌ക് ആരോഗ്യ പ്രവർത്തകർക്കായി കെ.ആൻസലൻ എം.എൽ.എക്ക് സ്വദേശാഭിമാനി ജർണലിസ്റ്റ് ഫോറം രക്ഷാധികാരി എ.പി.ജിനൻ നൽകി ഉദ്ഘാടനം ചെയ്തു.സമിതി പ്രസിഡന്റ് അരുവിപ്പുറം സേനൻ, സെക്രട്ടറി ശ്യാംപ്രസാദ് എന്നിവർ പങ്കെടുത്തു.