കുവൈറ്റ്: ഗൾഫിൽ കൊവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു. പയ്യന്നൂര്‍ സ്വദേശി അബ്ദുല്‍ ഗഫൂറാണ് (34) കുവൈറ്റില്‍ കൊവിഡ് ബാധിച്ച് മരിച്ചത് . ഇതോടെ കുവൈറ്റില്‍ മരിച്ച മലയാളികളുടെ എണ്ണം ഏഴായി .