തിരുവനന്തപുരം: വെൺപാലവട്ടം ബൈപാസ്സ് റോഡിൽ ബീനാ കോട്ടേജിൽ പരേതയായ ചെല്ലമ്മയുടെ മകൾ സി. ശ്യാമളാ ദേവി (93) നിര്യാതയായി .മക്കൾ: ടി.കെ.ജയകുമാർ, ടി.കെ. ഓമന.