മംഗലപുരം : തോന്നയ്ക്കൽ വാലി​കോണത്ത് അംബുജ വി​ലാസത്തി​ൽ ബി​. അംബുജാക്ഷൻ (84, റി​ട്ട. സബ് ഇൻസ്പെക്ടർ) നി​ര്യാതനായി​. ഭാര്യ : ശാരദ. മക്കൾ : അശോകൻ, പത്മകുമാർ, മാധുരി​, മി​നു. മരുമക്കൾ : സുനി​ത, ജയശ്രീ, പരേതനായ മധുസൂദനൻ, ഷൈനി​ മി​നു. മരണാനന്തരചടങ്ങുകൾ ചൊവ്വാഴ്ച രാവി​ലെ 9ന് വീട്ടുവളപ്പി​ൽ.