obituary

ബാലരാമപുരം: റസ്സൽപുരം വള്ളത്തല പുത്തൻവീട്ടിൽ കെ.കനകകുമാരൻ നായർ (77)​ നിര്യാതനായി. ഭാര്യ: ഇന്ദിരാദേവി. മക്കൾ: സുരേഷ് കുമാർ,​ സുരജകുമാരി. മരുമകൻ: സജീവ്. സഞ്ചയനം: ഞായർ രാവിലെ 8.30 ന്.