പറവൂർ: കൈതാരം കൊറ്റമ്പത്ത് രോഹിണിയിൽ ഗോപി മോഹനന്റെയും ഇന്ദിരാദേവിയുടെയും മകൻ ജി. ശ്രീജിത്ത് (33- ഹിൻഡാൽകോ) നിര്യാതനായി. ഭാര്യ: മഞ്ജു. മകൾ: നിരഞ്ജന.