മട്ടാഞ്ചേരി: കരിപ്പാലം കമ്മ്യൂണിറ്റി ഹാളിന് സമീപം വലിയപറമ്പിൽ വി.എ. ഹംസ (65) നിര്യാതനായി. ഭാര്യ: ബീവി. മക്കൾ: റഹ്മത്ത്, റാഹില, നൂർജഹാൻ, ഫാസില, റജീന, റൗഫ്. മരുമക്കൾ: അക്ബർ ബാദ്ഷ, സവാദ്, ജാഫർ, നജീബ്, അമാനിയത്ത്.