pramod-44

കോതമംഗലം: വാരപ്പെട്ടി തോട്ടത്തിപ്പറമ്പിൽ തങ്കപ്പന്റെ മകൻ പ്രമോദ് (44) നിര്യാതനായി. വാരപ്പെട്ടി കവലയിൽ ബാർബർഷോപ്പ് നടത്തുകയായിരുന്നു. അമ്മ: ശാന്ത. മക്കൾ: ഗൗരി, വിധു .