may13b


ആറ്റിങ്ങൽ: കുഴിമുക്ക് സലിം മന്ദിരത്തിൽ കെ.പി അംസാൻ പിള്ള (98) നിര്യതനായി. ഭാര്യ മറിയംബീവി. മക്കൾ: സലിം, നസീർ, ഡോ. നാസ റുദീൻ, സീനത്ത്. മരുമക്കൾ: ഷെരീഫ, ഷാജിദ, സലീന, നസീർ ഖാൻ.