തിരുവനന്തപുരം: ലോക്ക് ഡൗണിനെ തുടർന്ന് നടത്താൻ കഴിയാതിരുന്ന എസ്.എസ്.എൽ.സി, പ്ലസ് വൺ, പ്ലസ് ടു പരീക്ഷകൾ ഈ മാസം 26 മുതൽ. 30 വരെ നടത്തും. പ്ലസ് ടു പരീക്ഷ രാവിലെ 9.45നും എസ്.എസ്.എൽ.സി പരീക്ഷ ഉച്ചയ്ക്ക് 1.45 നുമാണ് തുടങ്ങുക
*എസ്.എസ്.എൽ.സി
മേയ് 26 - കണക്ക്
27-ഫിസിക്സ്
28-കെമിസ്ട്രി
* പ്ലസ്ടു
മേയ് 27- ബയോളജി, ജിയോളജി, സാൻസ്‌ക്രിറ്റ് ശാസ്ത്ര, ഇലക്ട്രോണിക്സ്, കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്, സ്റ്റാറ്റിസ്റ്റിക്സ്, പാർട്ട് മൂന്ന് ലാംഗ്വേജ്
28- ബിസിനസ് സ്റ്റഡീസ്, സൈക്കോളജി, ഇലക്ട്രോണിക്സ് സർവീസ് ടെക്‌നോളജി (പഴയത്), ഇലക്ട്രോണിക്സ് സിസ്റ്റം
29 -ഹിസ്റ്ററി, ഇസ്ലാമിക് ഹിസ്റ്ററി ആൻഡ് കൾച്ചർ, കമ്പ്യൂട്ടർ ആപ്ലിക്കേഷൻ, ഹോം സയൻസ്, കമ്പ്യൂട്ടർ സയൻസ്
30 - മാത്തമാറ്റിക്സ്, പൊളിറ്റിക്കൽ സയൻസ്, ജേർണലിസം
* പ്ലസ് വൺ
27 ന് രാവിലെ മ്യൂസിക്, അക്കൗണ്ടൻസി, ജിയോഗ്രഫി, സോഷ്യൽ വർക്ക്, സാൻസ്‌ക്രിറ്റ് സാഹിത്യ
28 ന് രാവിലെ ഇക്കണോമിക്സ്
29 ന് ഉച്ചയ്ക്ക് ഫിസിക്സ്, ഫിലോസഫി, ഇംഗ്ലീഷ് ലിറ്ററേച്ചർ, സോഷ്യോളജി -
30 ന് ഉച്ചയ്ക്ക് കെമിസ്ട്രി, ഗാന്ധിയൻ സ്റ്റഡീസ്, ആന്ത്രോപ്പോളജി