തിരുവനന്തപുരം : കാഞ്ഞിരംപാറ ആരിക്കോണം ലെയിൻ കെ.പി.എൻ.ആർ.എ 88ൽ ശ്രീദർശനത്തിൽ കെ. പരമേശ്വരൻ നായർ (87, ആര്യപ്പള്ളി കുടുംബാംഗം) നിര്യാതനായി. ഭാര്യ : പി. പത്മിനിക്കുട്ടി അമ്മ. മക്കൾ : പത്മകുമാർ (റെയിൽവേ), സിന്ധു (ഫാക്കൽറ്റി സി.ഇ.ടി), ശിവകുമാർ (സോഫ്ട്‌വെയർ എൻജിനിയർ). മരുമക്കൾ : ഗീത, മനോമോഹൻ (ചീഫ് എൻജിനിയർ, പി.ഡബ്ളിയു.ഡി), ദീപ.