sasikala

നെടുമങ്ങാട്: പനയമുട്ടം നിരപ്പിൽ പുരയിടത്തിൽ ചന്ദ്രംഗദൻ നായരുടെ ഭാര്യ ശശികലാദേവി (63) നിര്യാതയായി. മക്കൾ: ഷിബുചന്ദ് (ആർട്ടിസ്റ്റ്, മെഡിക്കൽ കോളേജ്, തിരുവനന്തപുരം), അഖില. മരുമക്കൾ: ശാന്തികൃഷ്ണ, പ്രമോദ് കുമാർ. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്.