sumathi-82

പള്ളുരുത്തി: കുമ്പളങ്ങി നെടുങ്ങയിൽ വീട്ടിൽ പരേതനായ കലേശൻ മാഷിന്റെ ഭാര്യ സുമതി (82) നിര്യാതയായി. മക്കൾ: വികാസ് (കുമ്പളങ്ങി ഇല്ലിക്കൽ ശ്രീ അർദ്ധനാരീശ്വര ദേവസ്വം സെക്രട്ടറി), ബിജിലി, ജ്യോതി, സുരഭി, വിവേക്, നിശാദ്, നിഷീദ്, ജയശീൽ. മരുമക്കൾ: ദിവാകരൻ, ഹരീഷ്, ബിന്ദു, രഞ്ജു, ഷീന, ലത, ശാലിനി, പരേതനായ പ്രദീപ്‌.