ശ്രീമൂലനഗരം: വെള്ളോപ്പാട്ടിൽ പരേതനായ തങ്കപ്പന്റെ ഭാര്യ കമലാക്ഷി (68) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് ചൊവ്വര തെറ്റാലി ശാന്തിവനം ശ്മശാനത്തിൽ. മകൾ: ജ്യോതി. മരുമകൻ: പ്രകാശ്.