വൈപ്പിൻ : ചെറായി സഹോദരൻ മെമ്മോറിയൽ ഹൈസ്‌കൂളിനു പടിഞ്ഞാറ് കുന്നപ്പിള്ളി കെ.കെ. പ്രകാശൻ (80) നിര്യാതനായി. ഭാര്യ: വത്സല. മക്കൾ : ബിജു (ഖത്തർ), ബിമൽ (ഷാർജ ), ബിന്ദു. മരുമക്കൾ : രമ്യ (ഗ്ലോബൽ ഇന്റർനാഷണൽ സ്‌കൂൾ, കൊടുങ്ങല്ലൂർ), സിജി, സുരേഷ് (എൻജിനീയർ ദുബായ്).