വടുതല : മാനാത്ത് വീട്ടിൽ പരേതനായ ജോസഫ് വാസിന്റെ ഭാര്യ ട്രീസാ വാസ് നിര്യാതയായി. മക്കൾ : മേരി പാമി, ലാൻസി, പാട്രിക് ബിജു, ഹെഴ്സൽ, ടെൻസി. മരുമക്കൾ : ജോളി, ലിമിന, ഷെൽഡ, ഡിക്സൻ, ഇഷ.
ശാർങ്‌ഗധരൻ
പൂവാർ : അരുമാനൂർ മണിയങ്കൽ തോട്ടം വീട്ടിൽ എം. ശാർങ്‌ഗധരൻ (64) നിര്യാതനായി. ഭാര്യ : ശാരദ. മകൾ : ശ്രീജ. സഞ്ചയനം : ഞായറാഴ്ച രാവിലെ 8ന്.