shalet

വൈപ്പിൻ : എടവനക്കാട് പഴയ എ.ഇ.ഒ ഓഫീസിനു സമീപം താന്നിപ്പിള്ളി റാഫേലിന്റെ മകൾ ഷാലെറ്റ് (43) നിര്യാതയായി. മക്കൾ: ബിയാൻസി, ബിനീറ്റ. സംസ്‌കാരം ഇന്ന് രാവിലെ 9 ന് എടവനക്കാട് സെന്റ് അംബ്രോസ് പള്ളി സെമിത്തേരിയിൽ.