csnair

മുഹമ്മ : ചാരമംഗലം കഞ്ഞിക്കുഴി പഞ്ചായത്ത് 8-ാം വാർഡിൽ വടക്കേ മാങ്കൂട്ടത്തിൽ ചന്ദ്രശേഖരൻ നായർ (67) നിര്യാതനായി. ഭാര്യ: പരേതയായ സരസ്വതിയമ്മ. മക്കൾ: ഗീത, ബിന്ദു, സിന്ധു . മരുമക്കൾ : സുരേഷ് കുമാർ ,രാജ് മോഹൻ ,ഹരിലാൽ .