sarala-60

മട്ടാഞ്ചേരി: പാണ്ടിക്കുടി വൈ.എൻ.പി ട്രസ്റ്റ് റോഡിൽ പനപ്പറമ്പിൽ ഗോപിയുടെ ഭാര്യ കെ.എക്‌സ്. സരള (60) നിര്യാതയായി. മക്കൾ: ബിന്ദു, ബിജു, മിനി. മരുമക്കൾ: മനോജ്, പരേതയായ സരിത, സജി.