obituary

ചേർത്തല:പട്ടണക്കാട് പഞ്ചായത്ത് 6-ാം വാർഡ് കാട്ടുവെളിയിൽ ജനാർദ്ദനന്റെ ഭാര്യ ശ്യാമള (64)നിര്യാതയായി.
മക്കൾ:മിനി,ജയകുമാർ (കെ.എസ്.ആർ.ടി.സി,ചേർത്തല).മരുമക്കൾ:വേണു(വാട്ടർ അതോറി​ട്ടി,ചേർത്തല),മായ.