പെരുമണ്ണ: വെള്ളായിക്കോട് ചക്യാറുകുഴിയിൽ പരേതരായ കരിയാത്തന്റെയും കണ്ണായിയുടെയും മകൻ വാസു (54) നിര്യാതനായി. ഭാര്യ: രുഗ്മിണി. മക്കൾ: അഞ്ജുഷ, അനുശ്രീ. മരുമകൻ: ലിജീഷ് (കോവൂർ). സഹോദരങ്ങൾ: സരോജിനി, കാർത്ത്യായനി, വേലായുധൻ, രാമൻ, സാമി, സുശീല, മണി, പരേതനായ പുതിയാണ്ടി. സംസ്‌കാരം വ്യാഴാഴ്ച രാവിലെ 11.30ന് മാവൂർ റോഡ് ശ്മശാനത്തിൽ.