mary-85

കോലഞ്ചേരി: എഴിപ്രം കക്കാട്ട് പരേതനായ കെ.പി. പൗലോസിന്റെ ഭാര്യ മേരി (85) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് കോലഞ്ചേരി സെന്റ് പീറ്റേഴ്‌സ് ആൻഡ് സെന്റ് പോൾസ് യാക്കോബായ പള്ളി സെമിത്തേരിയിൽ. മക്കൾ: ജോർജ്, എൽദോ (ബംഗളൂരു), സജി പോൾ (പ്ലാന്റ്‌ലിപ്പിഡ്‌സ് കടയിരുപ്പ്), പരേതയായ ലീല. മരുമക്കൾ: അന്നമ്മ, അനിത, നീന.