കണ്ണമാലി: തെക്കേടത്ത് വീട്ടിൽ കുഞ്ഞമ്മ (90) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് പള്ളുരുത്തി പൊതുശ്മശാനത്തിൽ. മകൻ: സതീഷ്‌ബാബു. മരുമകൾ: ലിജി