കൊവിഡ് - 19ന്റെ പശ്ചാത്തലത്തിൽ ഉദ്യോഗാർത്ഥികൾക്കുള്ള പല പരീക്ഷകളും ഓൺലൈനിൽ നടത്താവുന്നതാണ്. സഹകരണ പരീക്ഷാബോർഡ്, തിരുവിതാംകൂർ ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ്, എൽ.ബി.എസ് നടത്തുന്ന സെറ്റ്, വിവിധ റിക്രൂട്ട്മെന്റ്, വിവിധ എൻട്രൻസ് പരീക്ഷകൾ, തിരുവനന്തപുരം, കോഴിക്കോട്, എറണാകുളം മിൽമ മിൽക്ക് പ്രൊഡ്യൂസേഴ്സ് യൂണിയൻ സഹകരണ വകുപ്പിന്റെ കീഴിലുള്ള വിവിധ ബോർഡുകൾ എന്നിവയുടെ പരീക്ഷകൾ നടക്കാനുണ്ട്. ആയിരക്കണക്കിന് ഉദ്യോഗാർത്ഥികൾ അതിനായി കാത്തിരിക്കുന്നു.
സുജിത്ത്,
മുണ്ടയ്ക്കൽ, കൊല്ലം.