covid

കുവൈറ്റ്: കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന മലയാളി നഴ്സ് കുവൈറ്റിൽ മരിച്ചു. ജാബ്രിയ രക്തബാങ്കിൽ നഴ്സായ തിരുവല്ല മഞ്ഞാടി സ്വദേശി പാറക്കമണ്ണിൽ ആനി മാത്യു (54) ആണ് മരിച്ചത്. ഫെബ്രുവരി അവസാനമാണ് നാട്ടിൽനിന്നും എത്തിയത്. ഭർത്താവ്: മാത്യു. മക്കൾ: നിബിൻ, ഡോ.നിമ്മി, നിഥിൻ.