may14a



ആറ്റിങ്ങൽ: കീഴാറ്റിങ്ങൽ മുള്ളിയങ്കാവ് കുന്നുംപറമ്പ് വീട്ടിൽ മുരളീധരൻ നായർ (43) നിര്യാതനായി. മുള്ളിയങ്കാവ് ദേവി ക്ഷേത്രം മുൻ പ്രസിഡന്റും, കീഴാറ്റിങ്ങൽ കുളപ്പാടം എൻ.എസ്.എസ് കരയോഗം മുൻ പ്രസിഡന്റുമാണ്. ഭാര്യ ആശ. മക്കൾ: അതുൽ, അമൽ.