ചിറയിൻകീഴ്: പുതുക്കരി വയലിൽ വീട്ടിൽ എൻ.ഗോപി (79) നിര്യാതനായി. ഭാര്യ: സുമതി. മക്കൾ: രാജു,ശ്രീലത,സതീശൻ,ബാബു,ദീപ,ദീപു,ഉണ്ണി. മരുമക്കൾ: സുരേഷ് ബാബു,ശാരി,സിന്ധു,ബാബു,സനില. സഞ്ചയനം: ഇന്ന് രാവിലെ 8ന്.