കോലഞ്ചേരി: പുതുപ്പനം മരങ്ങാട്ടിൽ കുഞ്ഞൂഞ്ഞ് (പൈങ്കൻ - 74) നിര്യാതനായി. ഭാര്യ: പരേതയായ തങ്കമ്മ. മക്കൾ: ശോഭ, സുമ, സുരേഷ്. മരുമക്കൾ: സുകുമാരൻ, സുരേഷ്, രജനി.