may14h

ആറ്റിങ്ങൽ: കോരാണി ഇടയ്ക്കോട് മീനാഭവനിൽ കെ.കൃഷ്ണൻ നായർ( 87) നിര്യാതനായി. ഭാര്യ: രുഗ്മിണി അമ്മ. മക്കൾ: മീനാകുമാരി,​ സുരേഷ് കുമാർ,​ രാജേഷ് കുമാർ. മരുമക്കൾ: ജയപ്രകാശ്,​ ഷീബ,​ സുബി. സഞ്ചയനം ചൊവ്വാഴ്ച രാവിലെ 8.30 ന്.