sharafudheen-63

ത​ട്ടാ​മ​ല: കൊട്ടറ വീ​ട്ടിൽ പ​രേ​ത​നാ​യ ഹ​നീ​ഫ​കു​ഞ്ഞി​ന്റെ മ​കൻ ഷെ​റ​ഫു​ദ്ദീൻ (63) നി​ര്യാ​ത​നാ​യി. ഭാ​ര്യ: ന​സീ​മാ​ബീ​വി. മ​ക്കൾ: ഷൈ​ജു, ആ​യി​ഷ. മ​രു​മ​കൻ: ഷെ​ഹീർ.