തിരുവനന്തപുരം: ലോക് ഡൗണിന്റെ ഭാഗമായി മാറ്റിവച്ച സംസ്ഥാന സഹകരണ യൂണിയന്റെ ജെ.ഡി. സി പരീക്ഷകൾ ജൂൺ 2 മുതൽ 10 വരെ നടക്കും. സർക്കാർ നിയന്ത്രണങ്ങൾക്കും മാർഗനിർദ്ദേശങ്ങൾക്കും വിധേയമായി സാമൂഹ്യ അകലം പാലിച്ചും മാസ്‌ക് ധരിച്ചുമാണ് പരീക്ഷയിൽ പങ്കെടുക്കേണ്ടത്.
.