may14k

ആറ്റിങ്ങൽ: ആലംകോട് അവിക്‌സിനു സമീപം മിഥിലയിൽ പ്രശാന്തന്റെ ഭാര്യ മിനി( 39)നിര്യതയായി. മകൾ സോനാ.സംസ്കാരം നഗരൂർ മിനി നിവാസിൽ നടന്നു.അച്ഛൻ: ശശിധരൻ നായർ, അമ്മ: സുശീലാമ്മ