loknath-behera-7


തിരുവനന്തപുരം: പ്രവാസികളെ സംസ്ഥാനത്ത് എത്തിക്കുന്ന ചുമതലയുള്ള വിമാനങ്ങളിലെ ജീവനക്കാരെ വഴിയിൽ തടയരുതെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ ജില്ലാ പൊലീസ് മേധാവിമാർക്കു നിർദ്ദേശം നൽകി.
പൊലീസ് പരിശോധിക്കുമ്പോൾ തിരിച്ചറിയൽ കാർഡ് കാണിച്ച് കേരളത്തിൽ എവിടെയും വിമാനജീവനക്കാർക്കു യാത്ര ചെയ്യാമെന്ന് ഡി.ജി.പി വ്യക്തമാക്കി.