നിലമാമൂട് : പുന്നാക്കര കുഴവിയോട്ടുകോണം സന്തോഷ് ഭവനിൽ സി. കോലപ്പപിള്ള (മണിയൻ, 70) നിര്യാതനായി. ഭാര്യ: പത്‌മിനി. മകൻ: സന്തോഷ്. മരുമകൾ: വിദ്യ.
ബിപാത്തുമ്മ
ചേളാരി : ചേളാരിയിലെ പഴയകാല പത്ര ഏജന്റായിരുന്ന പരേതനായ കെ.വി. മുഹമ്മദ് കുട്ടിയുടെ ഭാര്യ ബിപാത്തുമ്മ (70) നിര്യാതയായി. മക്കൾ: ഖദീജ, നഫീസ, റുഖിയ, ഹഫ്സ്. മരുമക്കൾ: അബ്ദുൽ ലത്തീഫ് (പത്ര ഏജന്റ്, ചേളാരി), കോയ ഒലിപ്രംകടവ്, പരേതരായ അബ്ദുൽ സമദ്, ചേക്കുട്ടി.