കരമന : നിറമൺകര, ശങ്കർ നഗർ എസ്.ആർ.എ 140 ൽ ബി. ജയ (77, റിട്ട. സിൻഡിക്കേറ്റ് ബാങ്ക്) നിര്യാതയായി. സഹോദരൻ: രാമമൂർത്തി.

തുളസിബായ്

പാപ്പനംകോട് : വിശ്വംഭരൻ റോഡിൽ സ്വാതിലെയ്‌നിൽ വിനിയക് ഹൗസ് നമ്പർ 17 തുളസിബായ് (81) നിര്യാതയായി. മക്കൾ: ഗോപാലകൃഷ്ണൻ, മഹേശ്വരി (രമണി), രാജേശ്വരി (മിനി), ബിന്ദു. മരുമക്കൾ: പരേതയായ ശോഭന, ജയകുമാർ, കണ്ണൻ. സഞ്ചയനം: ചൊവ്വാഴ്ച രാവിലെ 8.30ന്.