കോട്ടയ്ക്കൽ : കോട്ടപ്പടി പുഷ്പാഞ്ജലിയിൽ എം. രവീന്ദ്രൻ പിള്ള (79, റിട്ട. കേരള ഫയർഫോഴ്സ്) നിര്യാതനായി. ഭാര്യ: കനകം (റിട്ട. അദ്ധ്യാപിക). മക്കൾ: രാജീവ് കോട്ടയ്ക്കൽ (ഫോട്ടോഗ്രാഫർ), വിജയ്, മഞ്ജുള. മരുമക്കൾ: രജിത, പ്രണവ, നിധീഷ്. സംസ്കാരം ഇന്ന് നന്ദയിൽ കുളമ്പ് ശ്മശാനത്തിൽ.
മോഹനൻ
മലയിൻകീഴ് : തച്ചോട്ടുകാവ് എം.എസ്. നിവാസിൽ കെ. മോഹനൻ (67) നിര്യാതനായി. ഭാര്യ: സുശീല. മക്കൾ: ഷിബു, പരേതനായ ഷിജു, ഷീജ. മരുമക്കൾ: പ്രജിത, ആനി, ഷിജു. പ്രാർത്ഥന: 18ന് രാവിലെ 8.30ന്.
ഇസ്‌മായിൽ
വിഴിഞ്ഞം : ആലപുര വീട് (കൊപ്രാപുര)
ഇസ്‌മായിൽ എസ് (74) നിര്യാതനായി. ഭാര്യ: ആമിന ബീവി. മക്കൾ: നൗഫൽ, സഹൽ, സുഹൈൽ. മരുമക്കൾ: ഹാമിദ, സജിന, ഹജിന.