തിരുവനന്തപുരം:എം.ബി.എ പ്രവേശനത്തിനുളള കെ-മാറ്റ് (കേരള മാനേജ്മെന്റ് ആപ്ടിറ്റ്യൂഡ് ടെസ്റ്റ്) പ്രവേശനത്തിന് തയ്യാറെടുക്കുന്നവർക്കായി സംസ്ഥാന സഹകരണ യൂണിയന്റെ ഭാഗമായ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെന്റ് (കിക്മ) സൗജന്യമായി ഓൺലൈൻ പരീക്ഷാ പരിശീലന പരിപാടി സംഘടിപ്പിക്കും.
ആദ്യം അപേക്ഷിക്കുന്ന 250 വിദ്യാർത്ഥികൾക്കാണ് അവസരം. അപേക്ഷകർക്ക് http://bit.ly/kmatmockregistration ലിങ്ക് വഴിയോ ഫോൺ: 8547618290 വഴിയോ രജിസ്റ്റർ ചെയ്യാം.