പോങ്ങുംമൂട് : പ്രിയദർശിനി നഗർ കിനായത്തിൽ ജലജാദേവി (55) നിര്യാതയായി. ഭർത്താവ് പരേതനായ മുരളീധരൻ നായർ . മക്കൾ : അജയ്. എം (എഫ് സി ഐ ), ഭാഗ്യശ്രീ. ജെ (യു എസ് ടി ഗ്ലോബൽ ) .മരുമക്കൾ :വാണി , രാകേഷ് . സഞ്ചയനം ചൊവ്വാഴ്ച രാവിലെ 8.30 ന്.