madhukumar

പാറശാല: ആശുപത്രി ജംഗ്ഷന് സമീപം കുമാര മന്ദിരത്തിൽ മധുകുമാർ (54) ബഹ്‌റിനിൽ ഹൃദയാഘാദം മൂലം മരിച്ചു. ഇരുപത് വർമായി ബഹ്‌റിനിലെ സല്‍മാനിയിൽ ഗ്യാരേജ് തൊഴിലാളിയാണ്. മൃതദേഹം നാട്ടിലെത്തിക്കുവാനുളള ശ്രമങ്ങൾ തുടരുന്നു. ഭാര്യ: ജയചിത്ര. മക്കൾ: ശ്രുതി കൃഷ്ണ, ഹരികൃഷ്ണൻ.