abidabheevi-65

നി​ല​മേൽ: പാ​ണം​കോ​ണം ന​ജു വി​ല്ല​യിൽ അ​ബ്ദുൽ വ​ഹാ​ബി​ന്റെ ഭാ​ര്യ ആ​ബി​ദാ​ബീ​വി (65, റി​ട്ട. എൻ​ജി​നീ​യർ പി.ഡ​ബ്ലിയു.ഡി) നി​ര്യാ​ത​യാ​യി. മ​ക്കൾ: ന​ജു, സ​ജു. മ​രു​മ​ക്കൾ: നൈ​മി, സു​മി​യ.