കോട്ടൂളി: അല്ലാച്ചിപ്പറമ്പത്ത് മാധവൻ (91) നിര്യാതനായി. മക്കൾ: ഗോപിനാഥൻ, ജയശ്രീ, ജയാനന്ദൻ, അജിത് കുമാർ. മരുമക്കൾ: ഉമാദേവി, രാമചന്ദ്രൻ (വൈത്തിരി), അജിത, പരേതയായ അജിത.