ഉൗക്കോട് : പൂവപ്പള്ളിവീട്ടിൽ പി. ഗോപിനാഥൻ നായർ (86) നിര്യാതനായി. ഭാര്യ: പി. കമലമ്മ. മക്കൾ: ശാന്തകുമാരി, മധുസൂദനൻ, ഗിരിജ, ജയ. മരുമക്കൾ: സുകുമാരൻ നായർ ബി, ശ്രീദേവി ആർ, ശിവകുമാർ കെ.പി, രാധാകൃഷ്ണൻ നായർ എസ്. സഞ്ചയനം: 19ന് രാവിലെ 8ന്.

അനിൽകുമാർ

കൊറ്റാമം : ധനുവച്ചപുരം, നെടിയകാല, അഖിൽഭവനിൽ സി. അനിൽകുമാർ (58 , റിട്ട. ബി.എസ്.എൻ.എൽ) നിര്യാതനായി. ഭാര്യ: മാലതി (റിട്ട. എച്ച്.എസ്.എ). മക്കൾ: അമൽ, അഖിൽ. മരണാനന്തര ചടങ്ങുകൾ ചൊവ്വാഴ്ച രാവിലെ 9.30ന്.

എലിയാസർ

നെടുമങ്ങാട് : കളത്തറ കുരിയില വീട്ടിൽ ഡി. എലിയാസർ (57) നിര്യാതനായി. ഭാര്യ: സൂസി. മക്കൾ: ജിജോ, ജിനോ. മരുമകൾ: സഞ്ചന.