റസൽപുരം : വേട്ടമംഗലം രാധാഭവനിൽ കെ. സദാശിവൻ നായർ (86, റിട്ട. ഹെഡ്മാസ്റ്റർ) നിര്യാതനായി. ഉൗരൂട്ടമ്പലം സർവീസ് സഹകരണ ബാങ്ക് ബോർഡ് അംഗമായി പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: എ. രാധമ്മ. മക്കൾ: എസ്. ജയകുമാർ (റിട്ട. എൽ.എസ്.ജി.ഡി, എൻജിനിയറിംഗ്), ആർ. ശൈലജ, ആർ.എസ്. ഷീല, ആർ.എസ്. ഷീജ (ആരോഗ്യവകുപ്പ്). മരുമക്കൾ: കെ.പി. കലാദേവി (റിട്ട. ഹെഡ്മിസ്ട്രസ്), പരേതനായ കെ. വിജയചന്ദ്രൻ, ആർ. പത്മകുമാർ (സീനിയർ മാനേജർ കെ.എസ്.എഫ്.ഇ), കെ.പി. ഹരികുമാർ (സ്റ്റോഴ്സ് ഒാഫീസർ, ഗവ. ആയുർവേദ കോളേജ്, തിരു.) സഞ്ചയനം: ചാെവ്വാഴ്ച 8.30ന്.
സരസ്വതിഅമ്മ
പേരൂർക്കട : കല്ലയം, ഇൗഴക്കോട് റോഡരികത്ത് പുത്തൻവീട്ടിൽ പരേതനായ മാധവൻ നായരുടെ ഭാര്യ സരസ്വതിഅമ്മ (86) നിര്യാതയായി. മക്കൾ: ലളിത, സുശീല, പരേതനായ രവീന്ദ്രൻനായർ, ശശീന്ദ്രൻ നായർ, മോളി, പരേതനായ അനി. മരുമക്കൾ: മോഹനൻ നായർ, മോഹനൻ നായർ, ജയകുമാരി, സുനിതകുമാരി, സോമൻ നായർ. സഞ്ചയനം: ചൊവ്വാഴ്ച രാവിലെ 8.30ന്.
രത്‌നാകരൻ
ഉള്ളൂർ : പ്രശാന്ത് നഗർ, പുള്ളിക്കുളം വയലരികത്ത് പുത്തൻവീട്ടിൽ രത്‌നാകരൻ (78) നിര്യാതനായി. ഭാര്യ: സരോജിനി. മക്കൾ: ബിനി ആർ.എസ്, വിനി ആർ.എസ്. മരുമക്കൾ: അശോകൻ കെ, പരേതനായ ശ്രീകുമാർ എസ്. സഞ്ചയനം: ഞായറാഴ്ച രാവിലെ 10ന്.