കോവൂർ: കുന്നുമ്മൽ മീത്തൽ പരേതനായ കുഞ്ഞാപ്പന്റെ ഭാര്യ സരോജിനി (84) നിര്യാതയായി. മക്കൾ: പുരുഷോത്തമൻ, മുരളീധരൻ, അനിൽകുമാർ, സുഭാഷിണി, റീന. മരുമക്കൾ: സാഗരൻ, രാജൻ, രാധാമണി, സജിനി, ലത.