ohit

അങ്കമാലി: ചമ്പന്നൂർ പള്ളിവാതുക്കൽ ബേബിയുടെ ഭാര്യ മേഴ്‌സി (63) നിര്യാതയായി. ചേർത്തല മുട്ടം പനയ്ക്കൽ കുടുംബാംഗമാണ്. മകൻ: മാർട്ടിൻ (ബിസിനസ്).