മലയിൻകീഴ്: മച്ചേൽ കോവിലുവിള അരവിന്ദത്തിൽ ശാരദഅമ്മ(94) നിര്യാതയായി. മക്കൾ: പദ്മകുമാരിഅമ്മ, പരേതനായ ശശികുമാരൻനായർ, സോമശേഖരൻനായർ. മരുമക്കൾ: പരേതനായ ജി.ശശിധരൻനായർ, കൃഷ്ണകുമാരിഅമ്മ, പ്രേമകുമാരി. സഞ്ചയനം: ചൊവ്വാഴ്ച 8.30ന്.